Indian players who might struggle in Australia <br />ടീം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം.<br />ഇപ്പോള്‍ ടീം ഇന്ത്യയുടെ ഭാഗമായ ചില താരങ്ങള്‍ക്കു ഓസ്‌ട്രേലിയന്‍ പര്യടനം അഗ്നിപരീക്ഷ തന്നെയാവും. സ്ഥിരത നിലനിര്‍ത്താന്‍ വിഷമിക്കുന്ന ഇവര്‍ക്കു ഓസ്‌ട്രേലിയയിലും രക്ഷയുണ്ടാവില്ല. ഓസീസ് പര്യടനത്തില്‍ ഫ്‌ളോപ്പാവാന്‍ സാധ്യത കൂടുതലുള്ള ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.<br />#INDvAUS